മുട്ടട ഇടവക കുടുംബ ശുശ്രൂഷ യുടെ നേതൃത്വത്തിൽ നടന്ന പ്രോലൈഫ് സെമിനാർ ഇടവക വികാരി പോൾ പഴങ്ങാട്ട് അച്ചൻ ഉത്ഘാടനം ചെയ്തു. സെമിനാർ നയിച്ചത് അനന്തപുരി ഹോസ്പിറ്റലിൽ സേവനം ചെയ്യുന്ന ഡോ. സിന്ത്യ സ്റ്റുവർട്ട് ആണ്. കുടുംബ ശുസ്റൂഷ കൺവീനർ യേശുദാസൻ ഒളിവർ നേതൃത്വം നൽകി